കുറ്റിക്കാടുകള്‍ക്കിടയില്‍ കാണപ്പെടുന്ന ഒരിനം ചെടിയാണു് കാട്ടുചീര. മുറികൂട്ടി എന്ന ഔഷധ സസ്യവുമായി വളരെയധികം സാമ്യമുള്ള ഇവ ഔഷധ ഗുണമോ ഭഷ്യയോഗ്യമോ അല്ല.
ഇലകള്‍ക്ക് മുറിക്കൂട്ടിയെപ്പോലെ നിറത്തില്‍ സാമ്യമുണ്ടെങ്കിലും സൂഷ്മപരിശോധനയില്‍ ഇലകളുടെ മൃദുത്വവും ആകൃതിയും തമ്മില്‍വ്യത്യാസപ്പെട്ടിരിക്കും. ഇവ ഏകദേശം 4 അടിയോളം ഉയരത്തില്‍ വരെ വളര്‍ച്ചയോടെ കാണപ്പെടാറുണ്ടു്.
This comment has been removed by the author.
ReplyDeleteകാട്ടുചീര ഔഷധമാണെന്ന് Usthad Vaidyar Hamza Bharatham ഇദ്ദേഹം പറയുന്നു.
ReplyDeletelink.. https://www.youtube.com/watch?v=GMNlGTWf0FQ&feature=youtu.be