കവുങ്ങ്
ഇടവമാസത്തിലാണ് പുതിയ തൈകള്‍ വയ്ക്കുന്നത്. മണ്ണ് കിളച്ച് തടമാക്കി അതില്‍ അടക്കമുളപ്പിച്ചത് ഓരോന്നായി പാവുക. ശേഷം നനച്ച് ചൂടേല്‍ക്കാതിരിക്കാന്‍ മുകളില്‍ പന്തലിടുക. ചപ്പുചവറുകളും വളങ്ങളും ചേര്‍ത്ത കുഴിയില്‍ തൈകള്‍ ഓരോന്നായി കുഴിച്ചിടുക. പുതിയ തൈയില്‍ നിന്നും വിളവ് എടുക്കണമെങ്കില്‍ അഞ്ചോ അതിലധികമോ വര്‍ഷങ്ങള്‍ എടുക്കും.
|
അടക്ക |
സാധാരണയായി വിളവ് എടുത്തു കൊണ്ടിരിക്കുന്ന ഒരു തോട്ടമാണെങ്കില്‍ ആറുമാസം നന്നായി നനയ്ക്കണം. ചാണകം, വെണ്ണീര്‍, തോല്‍ എന്നിവയാണ് പ്രധാന വളങ്ങള്‍. തടം തുറന്നാണ് വളങ്ങള്‍ ഇടുന്നത്. അടയ്ക്ക വിരിഞ്ഞതിനു ശേഷം 22 മുതല്‍ 35 ദിവസത്തിനുള്ളില്‍ അടയ്ക്ക പറിക്കാവുന്നതാണ്.
No comments:
Post a Comment