ജാം, വൈന്‍, മദ്യം എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു പഴവര്‍ഗ്ഗമാന് പ്ലം(Plum). റോസാസീ കുടുംബത്തില്‍ പെട്ട ഇതിന്റെ ശാസ്തനാമം പ്രൂണുസ് എന്നാണ്. നിറം, വലിപ്പം എന്നിവയെ അടിസ്ഥാനമാക്കി പലതരം പ്ലം നിലവുലുണ്ട്.
ഇന്ത്യയില് ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവടങ്ങളില്‍ ഇവയുടെ കൃഷിയുണ്ട്. കേരളത്തില്‍ കാന്തല്ലൂര്‍ തുടങ്ങി പലസ്ഥലങ്ങളിലും വളരുന്നു. ഒരു ശീത കാല പഴവര്‍ഗ്ഗമാണ് പ്ലം.
No comments:
Post a Comment