
3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. (ശാസ്ത്രീയനാമം: Datura stramonium). ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങള്‍ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാല്‍ ഉപയോഗത്തിലും മാത്രയിലും നല്ല കരുതല്‍ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാന്‍ പറ്റിയ ആൽക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ആയുധഅവശിഷ്ടങ്ങളില്‍ നിന്നും TNT മാറ്റുവാന്‍ ശേഷി ഉമ്മത്തിന് ഉണ്ട്.
No comments:
Post a Comment