
ഒരിനം വള്ളിച്ചെടിയാണ് വാതക്കൊടി (ശാസ്ത്രീയ നാമം. Naravelia zeylanica). എരിവള്ളി, കരുപ്പക്കൊടി, കുരുപ്പക്കൊടി, കുറുപ്പക്കൊടി, തലവേദനവള്ളി, പൊഴന്തലച്ചി, വാതംകൊല്ലി എന്നെല്ലാം പേരുകളുണ്ട്. കിഴങ്ങുകളാവുന്ന വേരുകള്‍. ഒരു ഔഷധസസ്യമാണിത്. അണലി കടിച്ചാലുണ്ടാവുന്ന നീര് മാറ്റാന്‍ ഇതിന്റെ വേര് ഉപയോഗിക്കാറുണ്ട്.
No comments:
Post a Comment