
കളിപ്പാല്‍വള്ളി, കാട്ടുപാല്‍ വള്ളി, ചെറുപാല് വള്ളി, പാല്‍വള്ളി എന്നെല്ലാം അറിയപ്പെടുന്ന അടവിപ്പാല ഒരു ചെറിയ വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Cryptolepis dubia). ഏഷ്യയിലെല്ലായിടത്തും കാണുന്നു. വള്ളി ഒടിച്ചാല്‍ പാല്പോലുള്ള ഒരു കറ ഉണ്ടാവുന്നു. വേരിന് ഔഷധഗുണമുണ്ട്. പാമ്പുവിഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്. ഫംഗസിനെതിരെ പ്രയോഗിക്കാനാവുമെന്ന് പഠനങ്ങളില്‍ കാണുന്നു. ബാക്ടീരിയകൾക്കെതിരെയും ഫലപ്രദമാണ്.
No comments:
Post a Comment