
കോലരക്ക്, കുഴിമുണ്ടന്‍, മോളക്ക എന്നെല്ലാം അറിയപ്പെടുന്ന കാക്കഞാറ 6 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ്. (ശാസ്ത്രീയനാമം: Ardisia solanacea). ഇന്ത്യയിലെങ്ങും കാണുന്നുണ്ട്. കമ്പ് മുറിച്ച് നട്ട് വളര്‍ത്താം. ഭംഗിയുള്ള പൂക്കളുള്ളതിനാല്‍ ഉദ്യാനങ്ങളില്‍ നട്ടുവളര്‍ത്താറുണ്ട്. വേര് ഔഷധമായി ഉപയോഗിക്കുന്നു.
No comments:
Post a Comment