
സൂര്യകാന്തി വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു തരം ചെടിയില്‍ നിന്നുണ്ടാവുന്ന പൂവാണ് ജെര്‍ബെറാ. ഇതിനെ ആഫ്രിക്കന്‍ ഡേയ്സി എന്നും ബാർബെർറ്റോണ് ഡേയ്സി എന്നും പറയും. 40 വര്‍ഗ്ഗം പൂക്കളെ കണ്ടുവരുന്നു. ആഫ്രിക്കന്‍ സ്വദേശിയായ ജെര്‍ബെറാ ഇപ്പോള്‍ ഏഷ്യയിലും ദക്ഷിണ അമേരിക്കയിലും നട്ടുപിടിപ്പിക്കുന്നു.
No comments:
Post a Comment