
Lamiaceae കുടുംബത്തില്‍പ്പെട്ട പൂക്കളുണ്ടാകുന്ന ഒരിനം ചെടിയാണ് ചെറുതേക്ക്. (ശാസ്ത്രീയനാമം: Rotheca serrata).ഇല, തൊലി, വേര് എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍. കാന്തഭംഗി എന്നും പേരുണ്ട്. blue fountain bush, blue-flowered glory tree, beetle killer എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.
No comments:
Post a Comment