
വളരേയധികം നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സീനിയ അഥവാ സിന്നിയ. ഇരുപതോളം ഉപവര്‍ഗ്ഗങ്ങളുള്ള ജനുസ്സാണ് പുഷ്പിക്കുന്ന സസ്യങ്ങളായ ഇവ ഒരു വര്‍ഷമോ രണ്ടുവര്‍ഷമോ ജീവിത കാലയളവുള്ളവയാണ്. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്. തെക്കേ അമേരിക്കയിലും മെക്സിക്കോയിലുമാണ് ഇവ കണ്ടുവരുന്നത്. ചിത്രശലഭങ്ങള്‍ക്ക് പ്രിയപ്പെട്ട പുഷ്പങ്ങളിലൊന്നാണിത്.
No comments:
Post a Comment