
ഒരു ബഹുവര്‍ഷ കുറ്റിച്ചെടിയാണ് റോസ്മേരി. (ശാസ്ത്രീയനാമം: Rosmarinus officinalis). മദ്ധ്യധരണ്യാഴി പ്രദേശത്തെ തദ്ദേശവാസിയാണ്. സൂചിപോലുള്ള ഇലകളാണ്. വെള്ള, പിങ്ക്, നീല എന്നീ നിറങ്ങളില്‍ പൂക്കളുണ്ടാവാറുണ്ട്. അലങ്കാരസസ്യമെന്നതിനുപരി ഔഷധഗുണങ്ങളും ഭക്ഷ്യഗുണങ്ങളുമുള്ള സസ്യമാണിത്. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇലകള്‍ ചേര്‍ക്കാറുണ്ട്. റോമാക്കാരുടെ കാലത്തുതന്നെ ഭക്ഷണങ്ങളില്‍ ചേര്‍ത്തിരുന്നു. വരvച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.
No comments:
Post a Comment