
പശ്ചിമഘട്ടത്തില്‍ അങ്ങോളമിങ്ങോളം അടിക്കാടുകളായി വളരുന്ന വള്ളിച്ചെടിയുടെ സ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ് വിഷപ്പച്ച. (ശാസ്ത്രീയനാമം: Clinacanthus nutans). Snake Grass എന്ന് പേരുണ്ട്. പാമ്പുകടിക്കെതിരെ ലോകമെങ്ങും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇന്തോനേഷ്യയില്‍ പ്രമേഹത്തിനെതിരെ ഇത് ഔഷധമായി ഉപയോഗിക്കുന്നു. കാന്‍സറിനും കിഡ്നി രോഗങ്ങള്‍ക്കും വിഷപ്പച്ച ഉപയോഗിക്കാറുണ്ടെന്ന് കാണുന്നു.
No comments:
Post a Comment