
ഒരു വള്ളിച്ചെടിയാണ് മഞ്ഞപ്പൂവള്ളി. ശാസ്ത്രനാമം ഹെവിറ്റിയ സ്കാന്ഡന്സ് എന്നാണ്. (ശാസ്ത്രീയനാമം: Hewittia scandens). കേരളത്തിലുടനീളം കാണപ്പെടുന്നു. പൊന്തക്കാടുകളിലും വേലിപ്പടര്‍പ്പുകളിലും മരങ്ങളിലും പടര്‍ന്നു കയറി വളരുന്നു.ഭംഗിയുള്ള മഞ്ഞപ്പൂക്കള്‍ എപ്പോഴും ഉണ്ടാകും.
No comments:
Post a Comment