
ചെറിയ സംസ്ത്രാദി, നീര്‍പേഴ്, സമുദ്രശോഷ എന്നെല്ലാം അറിയപ്പെടുന്ന ആറ്റുപേഴ് ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിതവൃക്ഷമാണ്. (ശാസ്ത്രീയനാമം: Barringtonia acutangula). ഒരു വേദനാസംഹാരിയായും മല്‍സ്യവിഷമായും വളരെക്കാലമായി ഉപയോഗിച്ചുവരുന്ന ഒരു സസ്യമാണിത്. വേദനാസംഹാരിയെന്നനിലയില്‍ പുതിയ പഠനങ്ങള്‍ നടന്നുവരുന്നു.
No comments:
Post a Comment