
30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണ് കലുവാലുക എന്നും അറിയപ്പെടുന്ന മാന്തലമുക്കി. (ശാസ്ത്രീയനാമം: Homalium ceylanicum).അലങ്കാരവൃക്ഷമായി നട്ടുവളര്‍ത്താറുണ്ട്. തടി വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കൊള്ളാം. ധാരാളം പൂക്കളുണ്ടാവുമെങ്കിലും വിത്തുകള്‍ വേണ്ടത്ര ഉണ്ടാവാത്തതിനാല്‍ പുനരുദ്ഭവം കുറവാണ്.
No comments:
Post a Comment