
12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കോവിദാരം. (ശാസ്ത്രീയനാമം: Bauhinia variegata). പൂക്കള്‍ക്ക് ഓര്‍ക്കിഡ് പൂക്കളുമായി സാമ്യമുള്ളതിനാല്‍ ഓര്ക്കിദ് മരം എന്നറിയപ്പെടുന്നു. തെക്കുകിഴക്ക് ഏഷ്യന്‍ വംശജനാണ്. അലങ്കാരവൃക്ഷമായി വളര്‍ത്തുന്നു. ഹമ്മിംഗ് ബേഡുകളെ ആകര്‍ഷിക്കാന്‍ നട്ടുവളര്‍ത്താറുണ്ട്. കീടബാധ തീരെ കുറവാണ്.
No comments:
Post a Comment