
ഭാരതത്തിരാജമല്ലി ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിരാജമല്ലി വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ് രാജമല്ലി ( Caesalpinia pulcherrima - സീസാല്പീനിയ പൽകരിമ). പൂക്കളുടെ പ്രത്യേകത്കൊണ്ട് പീക്കോക്ക് ഫ്ളവര്‍ എന്നു പേരുണ്ട്. വിത്ത് നട്ട് ചെടി വളർത്താം.
No comments:
Post a Comment