സുമുഖം എന്ന സംസ്കൃത നാമത്തിലും Shrubby Basil, African Basil തുടങ്ങിയ ആംഗലേയ നാമങ്ങളിലും അറിയുന്ന കാട്ടുതുളസിയുടെ ശാസ്ത്രനാമം ഓസ്സിമം ഗ്രാറ്റിസ്സിമം (Ocimum gratissimum) എന്നാണ്. അനിച്ചിൽ, രാജിക എന്നീ പേരുകളും ആയുർവ്വേദാചാര്യന്മാർ ഉപയോഗിച്ചിരുന്നു.
ഔഷധഗുണങ്ങൾ
- ഉത്തേജകം
- കഫം ചുമപ്പിച്ചുകളയുവാൻ
- ഗോണോറിയ ച്കിത്സയിൽ
- ശിശുക്കളിൽ ഛർദ്ദി ചികിത്സിക്കുവാൻ
- വാത രോഗങ്ങൾ
- വേര് വേദനസംഹാരിയാണ്
- കുട്ടികളിലെ വായ്പ്പുണ്ണിന്
- ഉണക്കിപ്പൊടിച്ച ഇല വൃണങ്ങൾ വച്ചുകെട്ടുന്നതിന്
- മലമ്പനി
No comments:
Post a Comment