Friday, 3 May 2013
പന്നിത്താളി, മരവെട്ടിത്താളി,വെട്ടിത്താളി
പന്നിത്താളി, മരവെട്ടിത്താളി എന്നെല്ലാം അറിയപ്പെടുന്ന ചെറിയ ഒരു മരമാണ് വെട്ടിത്താളി. (ശാസ്ത്രീയനാമം: Litsea coriacea)
വേങ്ങ
പാറപ്പൂള, ശീമപ്പഞ്ഞി
വരണ്ട ഇലപൊഴിക്കും കാടുകളില്‍ കാണുന്ന 8 മീറ്റര്‍ വരെ വളരുന്ന ഒരു മരമാണ് പാറപ്പൂള എന്നും അറിയപ്പെടുന്ന ശീമപ്പഞ്ഞി. (ശാസ്ത്രീയനാമം: Cochlospermum religiosum). പൂജയ്ക്ക് ഇതിന്റെ പൂക്കള്‍ ഉപയോഗിക്കുന്നതാണ് പേരില്‍ religiosum എന്ന് വരാന്‍ കാരണം. Yellow Silk Cotton, Buttercup Tree, Torchwood Tree എന്നെല്ലാം അറിയപ്പെടുന്നു. നല്ല മൃദുവായ പഞ്ഞി ഈ മരത്തില്‍ നിന്നും ലഭിക്കുന്നു. കാറ്റുവഴിയാണ് വിട്ഠുവിതരണം. എന്നാലും പുനരുദ്ഭവം കുറവാണ്. വിത്തിന് ജീവനക്ഷമത കുറവാണ്. കഠിനമായ വരള്‍ച്ച താങ്ങാന്‍ കഴിയും. മാനുകന് ഇതിന്റെ ഇല തിന്നാറുണ്ട്. തടി ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പെട്ടെന്നു വളരുന്ന ഒരു അലങ്കാരവൃക്ഷമാണിത്, ഇതിലെ പഞ്ഞി കിടക്ക ഉണ്ടാക്കാനെല്ലാം ഉപയോഗിക്കുന്നു.
ശീമവേപ്പ് അഥവാ മലവേപ്പ്
പലപ്പോഴും ആര്യവേപ്പെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മരമാണ് ശീമവേപ്പ് അഥവാ മലവേപ്പ്. (ശാസ്ത്രീയനാമം: Melia azedarach). ഇന്ത്യന്‍ വംശജനായ ഒരു വലിയ നിത്യഹരിതവൃക്ഷമാണിത്. 45 മീറ്റര്‍ വരെ ഉയരം വയ്ക്കാറുണ്ട്. കൂട്ടമായി കാണുന്ന പൂക്കള്‍ക്ക് നല്ല സുഗന്ധമുണ്ട്. ഇലകള്‍ക്ക് ആര്യവേപ്പിന്റെ ഇലയോളം കയ്പില്ല. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. ഇപ്പോള്‍ ചൂടുകാലാവസ്ഥയുള്ള എല്ലാ നാട്ടിലും വളര്‍ത്താറുണ്ട്. നൈജീരിയയില്‍ ധാരാളമായി വളര്‍ത്തിവരുന്നുണ്ട്.
തടിക്കായാണ് പ്രധാനമായും വളര്‍ത്തുന്നത്. തേക്കിന്റെ തടിയുമായി കാഴ്ചയ്ക്ക് സാമ്യമുണ്ട്. നല്ല പോഷകമൂല്യമുള്ള ഇലകള്‍ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. വിറകിനും തടി നല്ലതാണ്. കായകള്‍ ആഭരണമായും മാല കൊരുക്കാനും ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്റ്റത്തില് തണല്‍ വൃക്ഷമായി ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായി നട്ടുവരുന്നുണ്ട്. കരിമ്പിന്റെയും ഗോതമ്പിന്റെയും കൂടെ മിശ്രവിളയായി ശീമവേപ്പ് നട്ടുവളര്‍ത്താറുണ്ട്.
ഔഷധഗുണം തടിയും കായും നിമറ്റോഡയ്ക്കെതിരായ ചികില്‍സയില്‍ ഉപയോഗിക്കുന്നു. ഇലകളും പൂക്കളും മണിപ്പൂരില്‍ തലവേദനയ്ക്കെതിരായ ചികില്‍സയ്ക്ക് ഉപയോഗിക്കാറുണ്ട്. ഇലയും കായും പഴവും പ്രാണികളെ ഓടിക്കാന്‍ നല്ലതാണ്. കുരുവില്‍ നിന്നും കിട്ടുന്ന എണ്ണ വാതചികില്സയ്ക്കും ആസ്തമയ്ക്കും ഉപയോഗിക്കുന്നു.
വിഷാംശം മരം മുഴുവന്‍ തന്നെ മനുഷ്യന് വിഷമാണ്. ആറോളം കായ തിന്നാല്‍ തന്നെ മരണം സംഭവിക്കാം. കൂടുതല്‍ പഴങ്ങള്‍ തിന്നുന്ന പക്ഷികള്‍ മരവിച്ചുപോവുന്നതായി കാണാറുണ്ട്.
സാമുദ്രപ്പച്ച
കുറ്റിച്ചെടിയായും പിന്നീട് വള്ളിച്ചെടിയായും വളരുന്ന ഒരു

ഔഷധസസ്യമാണ് സാമുദ്രപ്പച്ച. വാര്‍ദ്ധക്യത്തെ അകറ്റാന്‍ ഉപയോഗിക്കുന്നതുകൊണ്ട് ‘’വൃദ്ധദാരക’‘ എന്നും പേരുണ്ട്. (ശാസ്ത്രീയ നാമം: Agyreia nervosa (Burm.f.) Boj ) സംസ്കൃതത്തില്‍ വൃദ്ധദരകഃ, വൃദ്ധദാരു, വൃഷ്യഗന്ധ എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷില്‍ Elephant creeper എന്നാണ് പേരു്. ജന്മദേശം ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ്. ഹവായി, ആഫ്രിക്ക, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. സമുദ്രനിരപ്പില്‍ നിന്നും 500മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളിലെ ചതുപ്പുകളിലും നദീതടങ്ങളിലും വളരുന്നു. ഒന്നുരണ്ടു വര്‍ഷത്തോളം കുറ്റിച്ചെടിയായി വളരുന്നു. പിന്നീട് തണ്ടുകള്‍ താഴേയ്ക്ക് വീഴുകയും വള്ളിച്ചെടിയായി വളരുകയും ചെയ്യുന്നു.
ഔഷധസസ്യമാണ് സാമുദ്രപ്പച്ച. വാര്‍ദ്ധക്യത്തെ അകറ്റാന്‍ ഉപയോഗിക്കുന്നതുകൊണ്ട് ‘’വൃദ്ധദാരക’‘ എന്നും പേരുണ്ട്. (ശാസ്ത്രീയ നാമം: Agyreia nervosa (Burm.f.) Boj ) സംസ്കൃതത്തില്‍ വൃദ്ധദരകഃ, വൃദ്ധദാരു, വൃഷ്യഗന്ധ എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷില്‍ Elephant creeper എന്നാണ് പേരു്. ജന്മദേശം ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ്. ഹവായി, ആഫ്രിക്ക, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. സമുദ്രനിരപ്പില്‍ നിന്നും 500മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളിലെ ചതുപ്പുകളിലും നദീതടങ്ങളിലും വളരുന്നു. ഒന്നുരണ്ടു വര്‍ഷത്തോളം കുറ്റിച്ചെടിയായി വളരുന്നു. പിന്നീട് തണ്ടുകള്‍ താഴേയ്ക്ക് വീഴുകയും വള്ളിച്ചെടിയായി വളരുകയും ചെയ്യുന്നു.
Thursday, 2 May 2013
പാട, പാടവള്ളി, പാടക്കിഴങ്ങ്
മലതാങ്ങി (പാടത്താളി)
ലഘുപത്ര ഏകാന്തര വിന്യാസമാണ്. ഏതാണ്ട് വൃത്താകൃതിയിലുള്ള ഇലയ്ക്ക് നാലു മുതല്‍ പത്തു സെന്റീ മിറ്റര്വരെ വ്യാസം കാണും. ഹൃദയാകരമുള്ള ഇലയില്‍ രോമങ്ങള്‍ ഉണ്ടായിരിക്കും. മഴക്കാലത്തു പൂക്കാന്‍ തുടങ്ങുന്നു. ഇളം പച്ചനിറത്തിലുള്ള ചെറുപൂക്കളിള് പെണ്‍പൂക്കളും ആണ്‍പൂക്കളും വെവ്വേറെയുണ്ടാകുന്നു. കായ് ഉരുണ്ടതും ചുവപ്പുനിറമുള്ളതും ആയിരിക്കും. നേര്‍ത്ത വള്ളികള്‍ ചുറ്റി വൃക്ഷങ്ങളില്‍ പടര്‍ന്ന്, പന്തലിച്ചു വളരുന്നവയാണ്.
ഉപയോഗം വേരിലും ഇലയിലും സാപോണിനും പലതരം ആല്‍ക്കലോയ്ഡുകളും അടങ്ങിയിരിക്കുന്നു. വേരില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് 0.5 ശതമാനം പെലോസില് എന്ന ആല്‍ക്കലോയ്ഡ് ആണ്. വേരിന്റെ കഷായവും പൊടിയും ഔഷധമായി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. വ്രണം കരിയിക്കുന്നതിനും, മൂത്രാശയരോഗങ്ങള്‍, സര്‍പ്പവിഷം മുതലായവയുടെ ചികിത്സക്കും പാടത്താളി ഉപ്യോഗിച്ചു വരുന്നു.
വീട്ടി, ഈട്ടി
ഇന്ത്യ, പാകിസ്താന്, നേപ്പാള്‍ മുതലായ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഉയരം കൂടിയതും ഉറപ്പുള്ള തടിയോടും കൂടിയ ഒരു വൃക്ഷം (ആംഗലനാമം:Rose wood; ശാസ്ത്രീയനാമം:Dalbergia latifolia).ഈട്ടി എന്നു കൂടി അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരങ്ങളിലൊന്നായ ഈട്ടിയുടെ ജന്മദേശം മലേഷ്യയാണ്. സാധാരണയായി 900 മീറ്ററിനുമുകളില്‍ 10 മുതല്‍ 40 ഡിഗ്രീ സെന്റിഗ്രേഡ് വരെ താപനിലയുള്ള നദീതീരങ്ങളില്‍ ആണ് ഇവ വളരുന്നത്. കേരളത്തില്‍ പശ്ചിമഘട്ടത്തില്‍ ഇവ ധാരാളമായി വളരുന്നു. വനവത്കരണത്തിനും തടിയിലുള്ള ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും തേക്കുപോലെ ആശ്രയിക്കാവുന്ന ഒരു മരമാണ് ഇത്.
തടി: ഇതിന്റെ തടി മരപ്പണികള്‍ക്ക് വളരെ അനുയോജ്യമാണ്. ഇതിന്റെ കാതലിന് വയലറ്റ് കലര്‍ന്ന കറുപ്പുനിറവും വെള്ള ഭാഗത്തിന് വെള്ളയൊ തവിട്ട്നിറമോ ആയിരിക്കും. കാതല്‍ വളരെ ഉറപ്പുള്ളതും ചിതലിന്റെ ആക്രമണത്തെ ചെറുക്കാന്‍ ശേഷിയുള്ളതുമാണ്. അത്ര ഉറപ്പില്ലാത്ത വെള്ള മരപ്പണികള്‍ക്ക് യോജിച്ചതല്ലെങ്കിലും പ്ലൈവുഡ് മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കാറ്റുവഴി സ്വാഭാവിക വിത്തുവിതരണം നടത്തുന്ന ഈട്ടിമരം ഏകദേശം 35 മീറ്റര്‍ വരെ ഉയരം വയ്ക്കും.
വിഴാല്‍, വിഴാലരി
ഭാരതത്തില്‍ മിക്കവാറും പര്‍വ്വത പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് വിഴാല്‍1]. ഇതിന് വിഴാലരി എന്നും പേരുണ്ട്. (ശാസ്ത്രീയനാമം: Embelia ribes). കുരുവിന്റെ സാമ്യം കൊണ്ടാവാം False Black Pepper എന്നും അറിയപ്പെടുന്നു. പച്ച നിറമുള്ള തണ്ടുകളുള്ളതും വളരെ ഉയരത്തില്‍ പടര്‍ന്ന് വളരുന്നതുമായ ഒരു വള്ളിച്ചെടിയാണ് വിഴാല്‍. 4-10 സെന്റീമീറ്റര്‍ വരെ നീളവും 1-5 സെന്റീ മീറ്റര്‍ വരെ വീതിയുമുള്ളതും അറ്റം കൂര്‍ത്തതുമായ ഇലകള്‍ ഏകാന്തരക്രമത്തില്‍ വിന്യസിച്ചിരിക്കുന്നു. പൂക്കള്‍ കുലകളായി ശാഖാഗ്രങ്ങളില്‍ കാണപ്പെടുന്നു. നാലോ അഞ്ചോ ബാഹ്യ ദളങ്ങളും അഞ്ച് ദളങ്ങള്‍, അഞ്ച് കേസരങ്ങളെന്നിവയാണ് പൂക്കള്‍ക്കുള്ളത്. കായ്കള്‍ വളരെ ചെറുതും ഉരുണ്ട ആകൃയിലുള്ളതുമാണ്.
പേരാല്‍
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ, ആല് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വന്മരമാണു പേരാല്‍. Ficus benghalensi എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്. മിക്കവാറും പേരാലുകള്‍ മറ്റു മരങ്ങളിലെ പോടുകളില്‍ വളര്‍ന്ന് വായവവേരുകള്‍ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്. വേരേത് തടിയേത് എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയില്ല. നിലത്തുതന്നെ വളര്‍ന്നുകാണുന്നവ മിക്കവാറും മനുഷ്യന് നട്ടതായിരിക്കും.
പേരാലിന്റെ തൊലിയില്‍ ടാനിനും ഔഷധാംശവുമുണ്ട്. തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാന്‍ നല്ലതാണ്. വായവമൂലത്തിന്റെ അഗ്രഭാഗം കഠിനമായ ഛര്‍ദ്ദിക്കും ഗുഹ്യരോഗത്തിനും നല്ലതാണ്. ത്വക് രോഗങ്ങള്‍ക്കും വയറിളക്കത്തിനും പ്രമേഹത്തിനും അള്‍സറിനും അലര്‍ജിക്കുമെല്ലാം പേരാല്‍ ഔഷധമായി ഉപയോഗിക്കുന്നു.
വേര്, തൊലി, ഇലകള്‍, മുകുളം, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.
ഇത്തി
മൊറേസി കുടുംബത്തില്‍ ഉള്‍പ്പെടുന്നതും കേരളത്തില്‍ കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് ഇത്തി (ശാസ്ത്രീയനാമം: :Ficus tinctoria, Ficus gibbosa). സംസ്കൃതത്തില്‍ ഉദുംബുരം എന്നറിയപ്പെടുന്നു. ആയുര്‍വേദത്തില്‍ പ്രമുഖ സ്ഥാനമുള്ള നാല്പാമരം എന്നത് ഇത്തിയോടൊപ്പം അത്തി, പേരാല്‍, അരയാല്‍ എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങള്‍, തൊലി, ഇലകള്‍ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അള്‍സര്‍, ത്വക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു.
Wednesday, 1 May 2013
കട്ഫലം
20-25 അടിവരെ പൊക്കം വയ്ക്കുന്ന ഒരു ചെറുമരമാണ് കട്ഫലം. (ശാസ്ത്രീയനാമം: Myrica esculenta). Box myrtle, Bayberry എന്നൊക്കെയാണ് ഇംഗ്ലീഷിലെ പേരുകള്‍. ഇത് വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ കണക്കാക്കാം. വടക്കെ ഇന്ത്യയിലും നേപ്പാളിലും കണ്ടുവരുന്നു.
കോകം, കാട്ടമ്പി, പുനംപുളി, പെണംപുളി, മരപ്പുളി, പിനംപുളി, പിനാര്‍പുളി
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം (ശാസ്ത്രീയനാമം: Garcinia indica). ഫലവര്‍ഗ്ഗങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചുവന്ന നിറമുള്ള ഫലമാണു് കോകം. ഇത് കാട്ടമ്പി, പുനംപുളി, പെണംപുളി, മരപ്പുളി, പിനംപുളി, പിനാര്‍പുളി എന്നെല്ലാം അറിയപ്പെടുന്നു. കുടംപുളിയുടെ ജനുസ്സില്പെട്ട, മലബാര്‍ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയ്ക്കു വളരെ അനുയോജ്യമായ സുഗന്ധവൃക്ഷ വിളയാണിത്. ഇതു് കേരളത്തില്‍ വിരളമായി മാത്രമെ കാണപ്പെടുന്നുള്ളു. . കാഴ്ചയ്ക്ക് കുടംപുളിയോട് നല്ല സാമ്യമുണ്ട്. 10 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു ചെറു വൃക്ഷമാണിത്. 700 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളില്‍ കാണുന്നു.
പുനംപുളിയുടെ കായുടെ പുറംതോട് ഉണങ്ങിയാല്‍ കുടംപുളി തന്നെയെന്നേ തോന്നൂ. പല ഭാഷയിലും ഇതിനു കോകം എന്നു പറയുന്നു. ഇതൊരു സുഗന്ധദ്രവ്യമായി ഉപയോഗിച്ചുവരുന്നു. കുടമ്പുളിക്കും വാളന്‍പുളിക്കും പകരം ഇത് ഉപയോഗിക്കാറുണ്ട്. കോകം വെള്ളത്തില്‍ കുറച്ച് നേരം ഇട്ടുവച്ചാല്‍ വെള്ളത്തിന്റെ നിറം റോസ് ആയി മാറും. ചവര്‍പ്പുരസമുള്ള ഇതു മധുരമിട്ടോ അല്ലാതെയോ കുടിക്കാം, നല്ലൊരു ദഹനരസമാണിത്. വേനലില്‍ ദേഹത്തിന്റെ താപനില കുറയ്ക്കാനും ഇത് നല്ലതാണ്.
പുനംപുളിയുടെ കായുടെ പുറംതോട് ഉണങ്ങിയാല്‍ കുടംപുളി തന്നെയെന്നേ തോന്നൂ. പല ഭാഷയിലും ഇതിനു കോകം എന്നു പറയുന്നു. ഇതൊരു സുഗന്ധദ്രവ്യമായി ഉപയോഗിച്ചുവരുന്നു. കുടമ്പുളിക്കും വാളന്‍പുളിക്കും പകരം ഇത് ഉപയോഗിക്കാറുണ്ട്. കോകം വെള്ളത്തില്‍ കുറച്ച് നേരം ഇട്ടുവച്ചാല്‍ വെള്ളത്തിന്റെ നിറം റോസ് ആയി മാറും. ചവര്‍പ്പുരസമുള്ള ഇതു മധുരമിട്ടോ അല്ലാതെയോ കുടിക്കാം, നല്ലൊരു ദഹനരസമാണിത്. വേനലില്‍ ദേഹത്തിന്റെ താപനില കുറയ്ക്കാനും ഇത് നല്ലതാണ്.
ഓടമരം
ഒരു നിത്യ ഹരിത മരമാണ് ഓടമരം. (ശാസ്ത്രീയനാമം: Balanites roxburghii) വരണ്ട പ്രദേശങ്ങളിലാണ് ഈ മരങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. കേരളത്തില്‍ മറയൂര്‍ വനങ്ങളില്‍ കാണുന്നു. ചെറിയ മരമാണ്. ഇവയുടെ വിത്തില്‍ നിന്നും എടുക്കുന്ന എണ്ണയ്ക്ക് ഔഷധമൂല്യമുണ്ട്. മൂത്രവര്ദ്ധകഗുണങ്ങള് ഉള്ള തായി കണ്ടിട്ടുണ്ട്.
ഓരില
ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഓരില (ശാസ്ത്രീയനാമം: Desmodium gangeticum). പ്രഥക് പർണ്ണി എന്ന് സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാന്‍ കാരണം, ഇതിന്റെ ഇലകള്‍ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം. ആംഗലേയ നാമം Desmodium എന്നാണ്. ഓരിലക്ക് ബലമുള്ളത് എന്നര്‍ത്ഥത്തില്‍ സ്ഥിര എന്നും പൂക്കള്‍ ഉണ്ടാകുന്ന തണ്ട് കുറുക്കന്റെ വാലിനോട് സാമ്യമുള്ളതിനാല്‍ ക്രോഷ്ട്രുപുഛിക എന്നും വേരുകള്‍ ആഴത്തില്‍ പോകുന്നതിനാല്‍ ധവനി എന്നും വരകളും പാടുകളും ഇലകളില്‍ ഉള്ളതുകൊണ്ട് ചിത്രപർണ്ണീ എന്നുതുടങ്ങി ഈ ചെടിക്ക് നാല്പതോളം പര്യായങ്ങള്‍ ഭാവപ്രകാശത്തില്‍ പറയുന്നുണ്ട്. വേരാണ് പ്രധാന ഔഷധഗുണമുള്ള ഭാഗം.
കാട്ടുജാതി
മിരിസ്റ്റിക്കേസീ കുടുംബത്തില്‍പ്പെട്ട വൃക്ഷമാണ് കാട്ടുജാതി. ഇതിന്റെ ശാസ്ത്രനാമം മിരിസ്റ്റിക്ക മലബാറിക്ക (myristica malabarica warb) എന്നാണ്. ഇത് ജാതിക്കക്ക് പകരമായി ഉപയോഗിക്കാറുണ്ട്. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇടത്തരം വൃക്ഷം. 8-20 സെന്റിമീറ്റര്‍ നീളവും, 8-10 സെന്റിമീറ്റര്‍ വീതിയും ഉള്ള ഇലകള്‍. ആണ്‍പൂക്കളും പെണ്‍പൂക്കളും വെവ്വേറെ മരങ്ങളില്‍ ഉണ്ടാകുന്നു.
കാട്ടുകൊന്ന
കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ കണ്ടുവരുന്ന, ശാഖോപശാഖകളായി വളരുന്ന നിത്യഹരിതവൃക്ഷമാണ് കാട്ടുകൊന്ന (ശാസ്ത്രീയനാമം: Archidendron bigeminum). കണ്ടാടി, പന്നിവാക, മുതുകൊളപ്പന്‍ , വരികീറീ, അട്ടപ്പരന്ത, മുത എന്നെല്ലാം അറിയപ്പെടുന്നു. 12 മീറ്ററോളം ഉയരം വയ്ക്കും. കാട്ടുകൊന്നയുടെ ഫലം മഴക്കാലം കഴിയുമ്പോള്‍ മൂക്കും. മൂത്ത കായ്ക്ക് നീളമുണ്ടാവും. തടിയ്ക്ക് തവിട്ടുനിറം, ഈടും ബലവും കുറവ്. ഇലയും തോലും ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. ധാരാളം സ്വാഭാവികപുനരുദ്ഭവം നടക്കുന്നുണ്ട്. 1000-1200 മീറ്റര്‍ ഉയരമുള്ളയിടങ്ങളില്‍ കണ്ടുവരുന്നു. ഹിമാലയം, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. കുഷ്ഠത്തിനെതിരെയും മുടിവളരാനും ഇതിന്റെ ഇലകള്‍ ഉപയോഗിക്കുന്നു. വിത്തുകള്‍ പ്രമേഹത്തിനും മരുന്നാണ്.
ചീവക്ക
ഏഷ്യയില്‍ കാണുന്ന മരത്തില്‍ കയറുന്ന ഒരു വള്ളിച്ചെടിയാണ് ചീവക്ക അഥവാ ചീനിക്ക (ശാസ്ത്രീയനാമം: Acacia concinna). നരിവരയന്‍ എന്ന പൂമ്പാറ്റയുടെ ഭക്ഷണം ഇതിന്റെ ഇലകളാണ്[3]. ഇഞ്ചയോടും ചീവിക്കയോടും നല്ല സാദൃശ്യമുള്ള ചെടിയാണിത്. കാലാകാലമായി തലമുടിയുടെ സംരക്ഷണത്തിനായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഈ ചെടി ഉപയോഗിച്ചു വരുന്നു. ഇതിന്റെ പഴം ശിക്കക്കായ് എന്ന് പല ഇന്ത്യന്‍ ഭാഷകളിലും അറിയപ്പെടുന്നു. നാടന്‍ ഷാമ്പുവായി ഫലങ്ങള്‍ ഉപയോഗിക്കുന്നു.
Subscribe to:
Posts (Atom)
Labels
FRUIT
Scientific / Botanical Names
അ ല്‍ ര്‍ ള്‍ ന് ണ്
അകത്തി.
അകില്
അക്കരംകൊല്ലി
അക്കരപ്പുത
അക്കി
അക്കേഷ്യ
അക്രോട്ട്
അഗ്നിശിഖ
അഘോരി
അങ്കര
അങ്കോലം
അഞ്ചിലത്തെറ്റി
അഞ്ചുമുലച്ചി
അടക്ക
അടങ്ങി
അടപതിയന്‍.
അടയ്ക്കാപയിന്‍
അടയ്ക്കാപ്പയിന്‍
അടയ്ക്കാമണിയൻ
അടവിപ്പാല
അട്ടപ്പരന്ത
അഡീനിയം
അണലിവേഗം
അണ്ണക്കര
അതിരാണി
അതിവിടയം
അത്തി
അനന്തൻപച്ച
അനന്തശയനം
അപ്പ
അപ്പൂപ്പന് താടി
അംബ്രലാ ട്രീ
അമല്‍പ്പൊരി
അമുക്കുരം
അമൃത്
അമോമം സഹ്യാദ്രികം
അമ്പലപാല
അമ്പഴം
അമ്പഴങ്ങ
അമ്പൂരിപ്പച്ചില
അമ്മിമുറിയന്‍
അയണി
അയമോദകം
അയിനിപ്പിലാവ്
അയ്യപ്പന
അയ്യപ്പാന
അയ്യപ്പാല
അരണമരം
അരത്തമരവാഴ
അരയാഞ്ഞിലി
അരയാൽ
അരളി
അരിക്കണ്ണി
അരിനെല്ലിക്ക
അരിപ്പഴച്ചെടി
അരിപ്പൂച്ചെടി
അരിപ്പൂവ്
അരിയാപൊരിയന്‍.
അരിഷ്ട
അരീപ്പഴം
അരൂത
അര്‍ക്ക
അലക്കുചേര്
അലര്‍ക്ക
അലറി
അലറിപ്പാല
അലീഗറ്റര്‍ പിയര്‍
അല്പം
അവില്‍പ്പൊരി
അസലിയ
അസോള
അസ്ഥിമരം
അളുങ്കുമരം
ആകാശമല്ലി
ആകാശമുല്ല
ആകാശവല്ലി
ആകാശവെള്ളരി
ആച്ച
ആച്ചമരം
ആഞ്ഞിലി
ആടലോടകം
ആടുകൊട്ടാപാല
ആടുതിന്നാപ്പാല
ആടുതൊടാപ്പാല
ആത്ത
ആത്തചക്ക
ആത്തിച്ചക്ക
ആനക്കയ്യൂരം
ആനക്കുറുന്തോട്ടി
ആനക്കൂവ
ആനക്കൈത
ആനക്കൊടിത്തൂവ
ആനച്ചുണ്ട
ആനച്ചുവടി
ആനച്ചേര്
ആനച്ചൊറിയന്‍
ആനത്തകര
ആനത്തൂവ
ആനത്തൊട്ടാവാടി
ആനപ്പരുവ
ആനമുള്ള്
ആനയടിയന്‍
ആനവണങ്ങി
ആനവിരട്ടി
ആനെക്കാട്ടിമരം
ആൻഡമാൻ റെഡ്വുഡ്
ആപ്പിള്‍
ആഫ്രിക്കന്‍ ഡേയ്സി
ആഫ്രിക്കന്‍ പായല്‍
ആഫ്രിക്കന്‍ ലില്ലി
ആഫ്രിക്കന്‍മല്ലി
ആമ്പല്‍
ആമ്പൽ
ആരംപുളി
ആരമ്പുവള്ളി
ആരോഗ്യപ്പച്ച
ആര്യവേപ്പ്
ആലാഞ്ചി
ആലുകൾ
ആവണക്ക്
ആവര
ആവല്
ആശാരിപ്പുളി
ആശാളി
ആഴാന്ത
ആഴാന്തല്
ആറ്റുകനല
ആറ്റുകരിമ്പ്
ആറ്റുകറുവ
ആറ്റുചങ്കള
ആറ്റുദർഭ
ആറ്റുനൊച്ചി
ആറ്റുപുന്ന
ആറ്റുപേഴ്
ആറ്റുമയില
ആറ്റുവഞ്ചി
ആറ്റുവയണ
ആറ്റുവയന
ഇഞ്ച
ഇഞ്ചി
ഇഞ്ചിപ്പുല്ല്
ഇടമ്പിരി വലമ്പിരി
ഇടവകം
ഇടിഞ്ഞില്‍
ഇത്തി
ഇത്തിയാല്
ഇത്തിള്‍
ഇന്ത്യന്‍ വയലറ്റ്
ഇന്‍സുലിന്‍ ചെടി
ഇംപേഷ്യന്‍സ് വീരപഴശ്ശി
ഇരട്ടിമധുരം
ഇരവി
ഇരിപ്പ
ഇരുമുള്ള്
ഇരുവേലി
ഇരുള്
ഇലഞ്ഞി
ഇലന്ത
ഇലപ്പുച്ചെടി
ഇലമുളച്ചി
ഇലവ്
ഇലിപ്പ
ഇലുമ്പിപുളി
ഇല്ലക്കട്ട
ഇല്ലി
ഇഷദ്ഗൊല
ഇഷദ്ഗോള്‍
ഈച്ചക്കാര
ഈച്ചമരം
ഈട്ടി
ഈത്തപ്പഴം
ഈന്തപ്പന
ഈന്തപ്പഴം
ഈന്ത്
ഈരക്കത്തിര
ഈലാങ്ങ് ഈലാങ്ങ്
ഈശ്വരഗോള
ഈശ്വരമുല്ല
ഈശ്വരമൂലി
ഈഷാല്‍
ഈസ്റ്റ് ഇന്ത്യൻ മഹാഗണി
ഈഴച്ചെമ്പകം
ഈറക്കത്തിര
ഈറ്റ
ഉകമരം
ഉങ്ങ്
ഉണ്ടാപ്പയിന്‍
ഉണ്ടാപ്പയിൻ
ഉത്കണ്ടകം
ഉത്തിരം
ഉന്നം
ഉപ്പനച്ചം
ഉപ്പിളിയൻ
ഉമ്മം
ഉമ്മത്ത്
ഉലുവ
ഉഴിഞ്ഞ
ഉറിതൂക്കി
ഉറുമാംകായ
ഊട്ടി പൂവ്
ഊരം
ഊരംപുളിക്കിഴങ്ങ്
ഊര്‍പം
ഊർപം
ഊർപണം
ഊര്‍പന്‍
ഊർപൻ
ഊര്‍പ്പം
എണ്ണപ്പന
എണ്ണപ്പൈൻ
എയ്ഞ്ചല്‍സ് ട്രമ്പറ്റ്
എരച്ചുകെട്ടി
എരിവള്ളി
എരുക്ക്
എരുമക്കള്ളി
എരുമനാക്ക്
എരുമപ്പാവല്‍
എലിചെവിയന്‍
എലിച്ചുഴി
എലിച്ചെവിയൻ
എലിപ്പയര്‍
എലിമരം
എല്ലൂറ്റി
എള്ള്
ഏകനായകം
ഏണിക്കമ്പന്‍
ഏപ്രില്‍ ലില്ലി
ഏലം
ഏഴിലംപാല
ഐവി
ഐവിരലിക്കോവ
ഒടിയമടന്ത
ഒടുക്ക്
ഒടുവൻ
ഒട്ടകമുള്ള്
ഒട്ടല്
ഒതളം
ഒരിലത്താമര
ഒരുകാൽ ഞൊണ്ടി
ഒല
ഒറ്റ
ഒറ്റചെവിയന്‍
ഓട
ഓടമരം
ഓടല്
ഓരില
ഓരിലത്താമര
ഓരിലത്തീപ്പെട്ടിമരം
ഓര്‍ക്കിഡ് - ഡ്രൂറി
ഓര്‍ക്കിഡ് - സീതമുടി
ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ്
ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട
ഓറഞ്ച്
ഔഷധസസ്യങ്ങളുടെ പട്ടിക
കക്കിഞ്ച
കച്ചപ്പട്ട
കച്ചോലം
കടക്കൊന്ന
കടച്ചക്ക
കടപ്പ
കടപ്പാല
കടപ്പിലാവ്
കടപ്ലാവ്
കടലപ്പൂവ്
കടലാടി
കടലാവണക്ക്
കടലാസുപിച്ചകം
കടലാസുപൂവ്
കടലാസ്സുചെടി
കടൽത്തെങ്ങ്
കടവാരി
കടുക്
കടുക്ക
കടുവാപിടുക്കന്‍
കട്ടക്കാര
കട്ടപ്പുന്ന
കട്ടമല്‍പ്പൊരി
കട്ഫലം
കഠാരമുള്ള്
കണിക്കൊന്ന
കണ്ടകാര
കണ്ടകാരിചുണ്ട
കണ്ടഫല:
കണ്ടാടി
കണ്ണാന്തളി
കണ്ണാമ്പൊട്ടി
കണ്ണാവ്
കദംബവള്ളി
കനകാംബരം
കന്നികൂര്‍ക്ക
കന്യാവ്
കബൊംബ കരൊലിനിയാന
കമണ്ഡലു മരം
കമ്പിളി നാരകം
കമ്പിളി നാരങ്ങ
കമ്മട്ടി
കമ്മട്ടിവള്ളി
കമ്യൂണിസ്റ്റ് പച്ച
കയ്പൻ പടവലം
കയ്യോന്നി
കരക്കണ്ടന്‍
കരച്ചുള്ളി
കരടിപ്പുല്ല്
കരണ
കരണ്ടിപ്പഴം
കരനെല്ലി
കരയം
കരയാമ്പൂ
കരളകം
കരള്‍വേഗം
കരിക്കോവ
കരിങ്കടുക്
കരിങ്കണ്ണി
കരിങ്കൂവളം
കരിങ്ങാലി
കരിങ്ങാഴ
കരിങ്ങോട്ട
കരിഞ്ചീരകം
കരിഞ്ചേര്
കരിഞ്ഞോട്ട
കരിനീലി
കരിന്തകര
കരിന്തക്കാളി
കരിന്തുമ്പ
കരിംപായൽ
കരിംപായല്. (
കരിമഞ്ഞൾ
കരിമുതുക്ക്
കരിമുത്തിള്‍
കരിമുള്ളി
കരിമ്പാല
കരിമ്പ്
കരിവെള്ള
കരിവേലം
കരീരം
കരീലാഞ്ചി
കരുകൂമത
കരുപ്പക്കൊടി
കരുവാളി
കരുവേമ്പ്
കരോണ്ട
കര്പ്പൂരവള്ളി
കലദി
കലമ്പി
കലിഞ്ഞി
കലുവാലുക. മാന്തലമുക്കി
കല്‍ത്താമര
കൽമോനി
കല്യാണസൗഗന്ധികം
കല്ലത്തി
കല്ലരയാല്‍
കല്ലിത്തി
കല്ലുഞാവൽ
കല്ലുരുക്കി
കല്ലുരുവി
കല്ലുവാഴ
കല്ലൂർവഞ്ചി
കവുങ്ങ്
കശുമരം
കശുമാവ്
കശുവണ്ടി
കസ്തൂരിവെണ്ട
കളിപ്പാല്‍വള്ളി
കള്ളക്കറുവ
കഴഞ്ചി
കറളകം
കറിവേപ്പ്
കറുക
കറുകപുല്ല്
കറുംതൊലി
കറുത്തചെറി
കറുവ
കറുവപ്പട്ട
കറ്റാര്‍വാഴ
കാകോളി
കാക്കഞാറ
കാക്കത്തുടലി
കാക്കത്തൊണ്ടി
കാക്കപ്പൂ
കാക്കപ്പൂവ്
കാഞ്ചന്
കാഞ്ചന്‍കോര
കാഞ്ഞിരം
കാട്ടമൃത്
കാട്ടമ്പി
കാട്ടരത്ത
കാട്ടലരി
കാട്ടാത്ത
കാട്ടിഞ്ചി
കാട്ടുകടുക്
കാട്ടുകമുക്
കാട്ടുകരണ
കാട്ടുകർപ്പൂരം
കാട്ടുകഴഞ്ചി
കാട്ടുകറിവേപ്പ്
കാട്ടുകാരമുള്ള്
കാട്ടുകുന്നി
കാട്ടുകുരുമുളക്
കാട്ടുകൈപ്പയ്ക്ക
കാട്ടുകൊടിവള്ളി
കാട്ടുകൊന്ന
കാട്ടുഗോതമ്പ്
കാട്ടുചാമ്പ
കാട്ടുചീര
കാട്ടുചൂരല്
കാട്ടുചെമ്പകം
കാട്ടുചേന
കാട്ടുചേര
കാട്ടുചേര്
കാട്ടുജാതി
കാട്ടുഞെരിഞ്ഞിൽ
കാട്ടുതുവര
കാട്ടുതുളസി
കാട്ടുനാരകം
കാട്ടുനിരൂരി
കാട്ടുനെല്ലി
കാട്ടുനൊച്ചി
കാട്ടുപടവലം
കാട്ടുപരുത്തി
കാട്ടുപാല്‍ വള്ളി
കാട്ടുപാവ്
കാട്ടുപീര
കാട്ടുപുകയില
കാട്ടുപുല്ലാനി
കാട്ടുപൂവരശ്
കാട്ടുപെരണ്ട
കാട്ടുപൊന്നാങ്കണ്ണി
കാട്ടുമഞ്ഞൾ
കാട്ടുമരോട്ടി
കാട്ടുമുന്തിരി
കാട്ടുമൈലോചിന
കാട്ടുവഴന
കാട്ടുവാക
കാട്ടുവാഴ
കാട്ടുവിഴാല്‍
കാട്ടുഴുന്ന്
കാനക്കപ്പളം
കാനക്കൈത
കാനവാഴ
കാനറിപ്പുല്ല്
കാന്തക്കമുക്
കാന്തൾ
കാന്താരി മുളക്
കാബേജ്
കായാമ്പൂ
കായാവ്
കാര
കാരകിള്‍
കാരക്ക
കാരച്ചുള്ളി
കാരമരം
കാരമുള്ള്
കാരമ്പോള
കാരയ്ക്ക
കാരറ്റ്
കാരിഞ്ച
കാരിവെള്ള
കാര്‍ക്കോട്ടി
കാർക്കോട്ടി
കാര്‍ത്തിക പൂ
കാവളം
കാശാവ്
കാശിത്തുമ്പ
കാശിത്തെറ്റി
കാളപ്പൂവ്
കാളിപ്പൂ
കിങ്ങിണി
കിണികിണി
കിണ്ടിപ്പൂ
കിത്തോന്നി
കിയാവ്
കിരിയത്ത്
കിലുകിലുക്കി
കിളി ഇടിഞ്ഞില്‍
കീരിക്കിഴങ്ങ്
കീഴ്ക്കൊലച്ചെത്തി
കുങ്കുമം
കുങ്കുമപ്പൂമരം
കുങ്കുമപ്പൂവ്
കുടകപ്പാല
കുടകള്‍
കുടങ്ങല്‍
കുടംപുളി
കുടപ്പാല
കുടമരം
കുടമുല്ല
കുന്തപ്പഴം
കുന്നി
കുപ്പത്തൂവ
കുപ്പമഞ്ഞള്‍
കുപ്പമേനി
കുമത
കുമ്പളങ്ങ
കുരങ്ങന് കായ
കുരങ്ങുമഞ്ഞള്‍.
കുരുട്ടു പാല
കുരുപ്പക്കൊടി
കുരുമുളക്
കുരുവിലാഞ്ചി
കുവലയം
കുഴല്‍പ്പൂമരം
കുഴിമുണ്ടന്‍
കുറുക്കന്തൂറി
കുറുഞ്ഞി
കുറുന്തോട്ടി
കുറുപ്പക്കൊടി
കുറുമുള്ളി
കുറ്റിചക്ക
കൂണ്
കൂര്‍ക്ക
കൂവ
കൂവപ്പൊടി
കൂവരക്
കൂവളം
കൃഷ്ണകിരീടം
കൃഷ്ണക്രാന്തി
കൃഷ്ണബീജം
കൈതച്ചക്ക
കൈതമാവ്
കൈതൊണ്ടി
കൊക്കോ
കൊക്കോ കൃഷി
കൊങ്കിണി
കൊങ്ങിണി
കൊടവാരി
കൊടസ്സാരി
കൊടുങ്ങല്
കൊട്ടം
കൊട്ടവള്ളി
കൊത്തുമുരിക്ക്
കൊനമരം
കൊമെലിന ആന്‍ഡമാനിക്ക
കൊരട്ട
കൊരണ്ടി
കൊസ്രാമ്പ
കൊളവ്
കോകം
കോനോകാര്‍പ്പാസ് ഇറക്ക്റ്റസ്
കോപ്പര്‍ ലീഫ്
കോപ്സിയ
കോമട്ടി
കോയിക്കൊടവം
കോലരക്ക്
കോലിഞ്ചി
കോവയ്ക്ക
കോവിദാരം
കോസ്മോസ്
കോളാമ്പി (സസ്യം)
കോളിയസ്
കോഴിപ്പൂവ്
കോറ
ക്രൈസോതെമിസ്
ക്രോട്ടണ്‍
ക്ഷീരകാകോളി
ഗന്ധപ്പാല
ഗന്ധരാജന്‍
ഗരുഡക്കൊടി
ഗരുഡപ്പച്ച
ഗാക്ക്
ഗിടോരന്‍
ഗോതമ്പ്
ഗ്രാമ്പൂ
ഗ്ലാഡിയോലസ്
ഗ്ലോറി ലില്ലി
ചക്ക
ചക്കക്കണ്ടൽ
ചക്കക്കുരു
ചക്കരക്കൊല്ലി
ചങ്ങലംപരണ്ട
ചടച്ചി
ചണ
ചണ്ണക്കൂവ
ചതകുപ്പ
ചന്ദനം
ചന്ദനവേമ്പ്
ചളിര്
ചാമ
ചികിരി
ചിക്കു
ചിത്തിരപ്പൂവ്
ചിന്നയില
ചിരി
ചിറ്റമൃത്
ചിറ്റരത്ത
ചിറ്റിലപ്ലാവ്
ചിറ്റിലമടക്ക്
ചിറ്റീന്ത
ചിറ്റെരിക്ക്
ചീങ്കണ്ണിയാപ്പിൾ
ചീനപ്പാവ്
ചീനിക്ക
ചീര
ചീലാന്തി
ചീവക്ക
ചുക്കെണ്ണപ്പൈൻ
ചുടുകാട്ടുമുല്ല
ചുണ്ട
ചുരക്ക
ചുരങ്ങ
ചുവന്ന ആമ്പൽ
ചുവന്ന കടലാവണക്ക്
ചുവന്ന കൈയോന്നി
ചുവന്ന പൂത്താലി
ചുവന്ന മന്ദാരം
ചുവന്നനിരൂരി
ചുളിക്കുറ്റി
ചുഴലീപാറകം
ചൂരല്‍
ചെകുത്താന്‍പൂവ്
ചെങ്കദളി
ചെങ്ങനീര്‍കിഴങ്ങ്
ചെങ്ങഴി
ചെങ്ങഴിനീര്‍ക്കൂവ
ചെടിത്തക്കാളി
ചെണ്ടുമല്ലി
ചെണ്ടൂരകം
ചെത്തി
ചെത്തിക്കൊടുവേലി
ചെമ്പകം
ചെമ്പരത്തി
ചെമ്പരശൻ
ചെമ്മര
ചെരവക്കായ
ചെരി
ചെരിംക്ലാവ്
ചെറി
ചെറിയ മഹാഗണി
ചെറിയകൊട്ടം
ചെറിയപൂപ്പാല്‍വള്ളി
ചെറുകരീരം
ചെറുകാര
ചെറുകുറവ്
ചെറുകൊട്ടിലാമ്പഴം
ചെറുചിന്ന
ചെറുചുണ്ട
ചെറുചൂരല്‍
ചെറുതാളി
ചെറുതേക്ക്
ചെറുപാല് വള്ളി
ചെറുപുന്ന
ചെറുമുള്‍ച്ചെടി
ചെറുവഴുതിന
ചെറുസൂര്യകാന്തി
ചെറുള
ചെറൂള
ചേഞ്ച് റോസ്
ചേന
ചേമ്പ്:
ചേര
ചൊറിവള്ളി
ചോരക്കാളി
ചോലവേങ്ങ
ചോളം
ജടവള്ളി
ജബോട്ടിക്കാബ
ജബോത്തിക്കാബ
ജമന്തി
ജലവാക
ജലസസ്യങ്ങൾ
ജലസ്തംഭിനി
ജാതി (മരം)
ജാതിക്ക (ജാതി)
ജെര്‍ബെറാ
ഞട്ടങ്ങ
ഞണ്ടുമുട്ട
ഞഴുക്
ഞാവല്‍
ഞാവല്‍ പഴം
ഞാറന്‍പുളി
ഞാറപ്പഴം
ഞാറല്‍
ഞെട്ടാഞൊടി
ഞെട്ടാമണി
ഞെരിഞ്ഞില്‍
ഞൊടിഞെട്ട
ഞൊടിയന്‍
ഞൊട്ടങ്ങ
ടൈഗര്‍ ലില്ലി
ഡാലിയ
ഡിവി ഡിവി
ഡുറിയാന്‍
തകരം
തക്കാളി
തണ്ണി മത്തന്‍
തണ്ണിമരം
തത്തമ്മച്ചെടി
തന്തലക്കൊട്ടി
തമിഴാമ
തലവാരി
തലവേദനവള്ളി
തവിടി
തവിട്ടുമരം
തഴുതാമ
താന്നി
താപസിമുരിങ്ങ
താമര
താമരച്ചക്ക
തിന
തിപ്പലി
തിരിപ്പൂ
തിരുതാളി
തീറ്റിപ്ലാവ്
തുത്തി
തുപ്പലംപൊട്ടി
തുമ്പ
തുമ്പക്കൊടുവേലി
തുളസി
തെച്ചി
തെറ്റി
തേക്കട
തേങ്ങാച്ചക്ക
തേങ്ങാച്ചക്ക. ഉണ്ടച്ചക്ക
തേയില
തേരകം
തേള്‍ക്കട
തൊടുകാര
തൊട്ടാവാടി
തൊണ്ടി
തൊവരക്കാരി
തോടമ്പുളി
തോട്ടവാഴ
തോട്ടുകാര
ദക്ഷിണേന്ത്യന്‍ ചെറി
ദന്തപ്പാല
ദശപുഷ്പങ്ങള്‍
ദിനേശവല്ലി
ദൈവപ്പാല
ധന്വയാസം
നക്ഷത്ര മുല്ല
നക്ഷത്രക്കമ്മല്‍"
നദീകാന്ത
നന്നല്‍മരം
നാഗമുല്ല
നാഗവല്ലി
നാജാഡേസീ
നാജാസ്
നായ്ക്കടുക്
നായ്ത്തുമ്പ
നായ്ത്തുളസി
നായ്ത്തേക്ക്
നാരമ്പിളി
നിത്യകല്യാണി
നിത്യവഴുതന
നിര
നിരൊഞ്ചി
നിലപ്പന
നിലമ്പരണ്ട
നിലവാക
നിലവേപ്പ്
നിശാഗന്ധി
നീരാഞ്ചി
നീര്‍നൊച്ചി
നീര്‍പേഴ്
നീര്‍മാതളം
നീര്‍മ്മേല്‍ഞെരിപ്പ്
നീര്‍വഞ്ചി
നീല അമരി
നീല അമല്‍പ്പൊരി
നീലക്കുറിഞ്ഞി
നീലക്കൊടുവേലി
നീലത്താളി
നീലി
നൂലിത്താളി
നെയ്പ്പാവല്‍
നെയ്യുണ്ണി
നെല്ലി
നെല്ലിക്ക
നെല്ലിക്ക1
നേന്ത്രവാഴ
നൈലിന്റെ ലില്ലി
പച്ചക്കറി
പച്ചവാറ്റില്‍
പഞ്ചവം
പഞ്ചസാര പഴം
പഞ്ചോന്‍
പഞ്ഞപ്പുല്ല്
പഞ്ഞിമരം
പടവലം
പട്ടപ്പണ്
പനച്ചി
പനച്ചിയം
പനഞ്ചി. പഞ്ചവന്‍
പനികൂര്‍ക്ക
പനിച്ചകം
പനിച്ചോത്തി
പനിനീര് ചാമ്പ
പനിനീര്‍പ്പൂവ്
പന്‍ചകം
പന്തപ്പയില്‍
പന്നിത്താളി
പന്നിമുരിങ്ങ
പന്നിവള്ളി
പന്നിവാക
പപ്പായ
പരവതാനി പുല്ല്
പരാദ സസ്യം
പരിവള്ളി
പരുവക്കൊടി
പരുവന്‍
പലകപ്പയ്യാനി
പവിഴവള്ളി
പശുപതി
പറങ്കാമ്പൂ
പറങ്കിമാവ്
പറങ്കിമൂച്ചി
പറയന്‍ചെടി
പറോത്ത്
പാട
പാടക്കിഴങ്ങ്
പാടത്താളി
പാടവള്ളി
പാണ്ടി തൊട്ടാവാടി
പാണ്ടിറോസ
പാതിരി
പാതിരിപ്പൂവ്
പാമരം
പാമ്പുംകൊല്ലി
പാരിജാതം
പാല്‍മുതുക്ക്
പാല്‍വള്ളി
പാവലപ്പൂള
പാറകം
പാറപ്പാക്ക്
പാറപ്പൂള
പാറമുള്ള്
പിച്ചി
പിനംപുളി
പിനർവെട്ടി
പിനാര്‍പുളി
പിപ്പലി
പില്‍വരശു്
പിസ്ടിയ
പീനാറി
പീപ്പലം
പീലിനീലി
പുകയില
പുങ്ക്
പുങ്ങ്
പുതിയസസ്യം
പുത്തരിച്ചുണ്ട
പുനംപുളി
പുല്ലാഞ്ഞി
പുല്ല്
പുളിച്ചി
പുളിഞ്ചിക്കായ്
പുളിയാറില
പുളിവെണ്ട
പുഴമുല്ല
പുഴവഞ്ചി
പുഴുക്കടിക്കൊന്ന
പൂച്ചപ്പഴം
പൂച്ചമയക്കി
പൂച്ചവാലന്‍ ചെടി
പൂണൂൽമരം
പൂപ്പരുത്തി
പൂപ്പാതിരി
പൂവാംകുരുന്നില
പൂവാംകുറുന്തല്‍
പൂവാഴ
പൂവ്
പൂവ്വാകുറുന്തല്
പെണംപുളി
പെന്റാസ് ലാന്‍സിയോലാട്ട
പെരിംക്ലാവ്
പെരുംകുറുമ്പ
പെരുന്തുമ്പ
പേരാല്‍
പൊങ്ങ്
പൊട്ടക്കാവളം
പൊന്‍കൊരണ്ടി
പൊന്നങ്ങാണി
പൊന്നാംകണ്ണി
പൊരിയൻ
പൊഴന്തലച്ചി
പോയിന്‍സെറ്റിയ
പോര്‍ഷ്യാ ട്രീ
പോഹാബെറി
പ്ലം(Plum)
പ്ലാവ്
ഫയര്‍ബാള്‍
ഫൗണ്ടര്‍മരം
ഫ്യൂഷിയ
ബജ്റ
ബട്ടര്‍ പിയര്‍
ബട്ടര്‍ ഫ്രൂട്ട്
ബദാം
ബബ്ലിമാസ്
ബലികറുക
ബലിപൂവ്
ബലിപ്പൂവ്
ബല്ലഡോണ
ബസാള്‍
ബിഗോനിയ
ബീറ്റ്റൂട്ട്
ബേര്‍ഡ്സ് ചെറി
ബോഗണ്‍വില്ല
ബോധി വൃക്ഷം
ബ്രസീലിയന്‍ ചെറി
ബ്രഹ്മി
ബ്ലാങ്കമരം
ബ്ലാത്ത
ഭദ്രാക്ഷം
ഭൂമിചാരി
മക്കി
മക്കിപ്പൂവ്
മഞ്ചട്ടി
മഞ്ഞക്കുറിഞ്ഞി
മഞ്ഞക്കൊന്ന
മഞ്ഞപ്പുന്ന
മഞ്ഞപ്പൂവള്ളി
മഞ്ഞമുള
മഞ്ഞരളി
മഞ്ഞള്‍
മഞ്ഞള്‍വള്ളി
മടുക്ക
മട്ടി
മണത്തക്കാളി
മണിത്തക്കാളി
മണിപ്പൂമരം
മണിയന് ചക്ക
മണ്‍സൂണ്‍ ലില്ലി
മത്തങ്ങ
മത്തന്‍
മത്തന്‍കുരു
മത്തിപ്പുളി
മദനകാമേശ്വരി
മധുര അമ്പഴം
മധുര അമ്പഴങ്ങ
മധുര തുളസി
മധുരക്കിഴങ്ങ്
മധുരക്കുറിഞ്ഞി
മധുരനാരങ്ങ
മനോരഞ്ജിനി
മന്ദാരം
മയില
മയിലെള്ള്
മയില്‍ക്കൊമ്പി
മരക്കീര
മരച്ചീനി
മരച്ചെത്തി
മരപ്പുളി
മരമന്ദാരം
മരമുല്ല
മരൽ
മരവഞ്ചി
മരവാഴ
മരവെട്ടി
മരവെട്ടിത്താളി
മരളി
മരാങ്ങ്
മലഇഞ്ച
മലങ്കൂവ
മലഞ്ചേര്
മലതാങ്ങി
മലന്തൊടലി
മലംപെരുവ
മലബാർ മഹാഗണി
മലബാർ റൊട്ടാല
മലമരവെട്ടി
മലമുരിങ്ങ
മലമ്പരുവ
മലമ്പാവട്ട
മലയച്ചീര
മലയിഞ്ചി
മലര്‍ക്കായ്മരം
മലര്‍വാടി
മലവയമ്പ്
മലവാഴ
മലവേപ്പ്
മലൈപുളിക്കായ
മല്ലിയില
മഹാകൂവളം
മഹാഗണി
മള്‍ബറി
മറളി
മാങ്കോസ്റ്റീന്‍
മാങ്ങ
മാങ്ങയണ്ടി
മാങ്ങാനാറി
മാണിക്യചെമ്പഴുക്ക
മാതളനാരകം
മാധവി
മാനിലപ്പുളി
മാന്‍ഡെവില്ല
മാമ്പഴം
മായച്ചെമ്പരുത്തി
മാൽമുരുട്ടി
മാവ്
മാസീപത്രി
മീനാംഗണി
മീൻപുളി
മുക്കുറ്റി
മുട്ടച്ചക്ക
മുട്ടനാറി
മുട്ടപ്പഴം
മുട്ടാംബ്ലിങ്ങ
മുട്ടാമ്പുളി
മുട്ടിത്തൂറി
മുണ്ടകം
മുത
മുതുകൊളപ്പന്‍
മുതുക്ക്
മുത്തങ്ങ
മുത്താറി
മുത്തിള്‍.
മുന്തിരി
മുയല്‍ച്ചെവിയന്‍
മുരിങ്ങയില
മുല്ല
മുല്ലച്ചിന്ന
മുസ്ലി
മുള
മുളകുചെമ്പരത്തി
മുളകുതക്കാളി
മുളകുതാന്നി
മുളയരി
മുള്‍പ്പുല്ലാഞ്ഞി
മുള്ളങ്കി
മുള്ളന്‍ ചീര
മുള്ളന്‍ചക്ക
മുള്ളന്‍പാവല്‍
മുള്ളാത്ത. മുള്ളഞ്ചക്ക
മുള്ളാത്തി
മുള്ളിലം
മുള്ളിലവ്
മുള്ളില്ലാപ്പൂള
മുള്ളുകടമ്പ്
മുള്ളുമഞ്ഞണാത്തി
മുറികൂടി
മുറിയൂട്ടി
മൂക്കിട്ടകായ
മൂടില്ലാത്താളി
മൂട്ടിക്ക
മൂട്ടിക്കായ്പ്പന്‍
മൂട്ടിക്കായ്പ്പൻ
മൂട്ടിത്തൂറി
മൂട്ടിപ്പഴം
മൂട്ടിപ്പുളി
മൂത്രള
മൃതസഞ്ജീവനി
മേന്തോന്നി
മൈല
മൈലാഞ്ചി
മൊട്ടല്‍
മൊട്ടുചെമ്പരത്തി
മോടകം
മോതിരക്കണ്ണി
മോളക്ക
മ്ലാചെതയന്‍
യക്ഷിപ്പാല
യശങ്ക്
യശോദപ്പൂ.
യൂക്കാലിപ്റ്റസ്
യൂഫോര്‍ബിയ
രക്ത ചന്ദനം
രക്ത മന്ദാരം
രക്തകറവി
രക്തനെല്ലി
രക്തമല്ലിക
രക്തവേങ്ങ
രാജപുളി
രാജമല്ലി
രാമച്ചം
രാമദന്തി
രാമനോച്ചി
ലക്ഷ്മണപ്പഴം
ലക്ഷ്മി തരു
ലൂബി
ലൂബിക്ക
ലോങ്ങ്പെപ്പെര്‍
ലോറേസീ
ല്‍ ര്‍ ള്‍ ന് ണ്
വക്ക
വങ്കണ
വജ്രവല്ലി
വഞ്ചി(മരം)
വട്ടൂര്‍പം
വട്ടൂർപം
വന്‍കടലാടി
വന്നി
വയങ്കത
വയങ്കതുക്
വയറവള്ളി
വരക്
വരികീറീ
വരിക്കണ്ണി
വരിനെല്ല്
വലിയ അത്തി
വലിയ അരത്ത
വലിയ ഉള്ളി
വലിയ ഓരില
വലിയ പലകപ്പയ്യാനി
വലിയ വയറവള്ളി
വലിയ വിഴാലരി
വലിയകണ്ണി
വലിയകാട്ടുമുതിര
വല്ലഭം
വഷളച്ചീര
വള്ളിച്ചടച്ചി
വള്ളിച്ചീര
വള്ളിപ്പാല
വള്ളിയോടല്‍
വഴുതന (കത്തിരിക്ക)
വറങ്ങ്
വാടാര്‍മല്ലി. വാടാമല്ലി
വാതംകൊല്ലി
വാതക്കൊടി
വാരക്കമുക്
വാളമര
വിക്റ്റോറിയ ആമസോണിക്ക
വിടുകനലി
വിശല്യകരണി
വിഷണുക്രാന്തി
വിഷപ്പച്ച
വിഷമദരി
വിഷ്ണുക്രാന്തി
വിളമരം
വിളാത്തി
വിളാമ്പഴം
വിഴാലരി
വിഴാല്‍
വീട്ടി
വീട്ടുവളപ്പിലെ പച്ചക്കറി കൃഷി
വൃദ്ധദാരക
വെടതല
വെട്ടടമ്പ്
വെട്ടി
വെട്ടിത്താളി
വെട്ടിപ്പഴം
വെട്ടുകനല
വെണ്‍കുറിഞ്ഞി
വെണ്ട
വെണ്ണപ്പഴം
വെണ്‍തുമ്പ
വെണ്‍പാവല്‍
വെരുകുതീനി
വെല്‍പാല
വെളുത്ത ഉമ്മം
വെളുത്ത ചൊറിവള്ളി
വെളുത്ത തഴുതാമ
വെളുത്ത നിലപ്പന
വെളുത്തുള്ളി
വെള്ള കൊട്ടം
വെള്ള മുസ്ലി
വെള്ളക്കുന്നന്‍
വെള്ളക്കുറിഞ്ഞി
വെള്ളക്കൊടുവേലി
വെള്ളനൊച്ചി
വെള്ളപുലി
വെള്ളപ്പാതിരി
വെള്ളമഞ്ചി
വെള്ളമന്ദാരം
വെള്ളമുള്ളാരം
വെള്ളയോടല്‍
വെള്ളരി
വെള്ളവാക
വെള്ളില
വെള്ളിലം
വെള്ളിലത്താളി
വെള്ളെരിക്ക്
വേങ്ങ
വേപ്പിന് കുരു കഷായം.
വേമ്പാട
വേലിപടക്കം
വേലിപ്പരത്തി
വേലിപ്പരുത്തി
വേള
വൈറ്റ് ബട്ടർഫ്ലൈ
വ്രാളി
വ്ലാന്‍മരം
ശംഖുകുപ്പി
ശംഖുപുഷ്പം
ശതകുപ്പ
ശതാവരി
ശവക്കോട്ടപ്പച്ച
ശവംനാറി
ശിവപ്പരുത്തി
ശിംശപാവൃക്ഷം
ശീമ അഗത്തി
ശീമ മല്ലി
ശീമക്കൊന്ന
ശീമച്ചക്ക
ശീമപ്പഞ്ഞി
ശീമപ്പൂള
ശീമപ്ലാവ്
ശീമമല്ലി
ശീമവെള്ളരി
ശീമവേപ്പ്
ശീവോതി
സന്യാസിപ്പച്ച
സപ്പോട്ട
സബോള
സമുദ്രശോഷ
സര്‍പ്പഗന്ധി
സര്‍പ്പപ്പോള
സവാള
സാമുദ്രപ്പച്ച
സാമ്പാര്‍ ചീര
സിങ്കോണ(Cinchona)
സിന്നിയ
സീതപ്പഴം
സീതാമ്പു
സീനിയ
സീബപ്പരുത്തി
സുന്ദരി ആമ്പല്‍
സുന്ദരി ആമ്പൽ
സുന്ദരിക്കണ്ടല്‍
സൂചിമുല്ല
സൂരിനാം ചെറി
സൂര്യകാന്തി
സൂസന
സൊളാനം
സോനമുഖി
സോമനാദി കായം
സോമലത
സ്കൂട്ട്മരം
സ്ഥലബ്രഹ്മി
സ്നേഹക്കൂറ
സ്വാതന്ത്യ്രദിനാശംസകള്‍
സ്റ്റീവിയ
ഹൃദയപത്മം
ഹെലിക്കോണിയ
ഹൈഡ്രാഞ്ചിയ
റബര്‍
റമ്പൂട്ടാന്‍..
റാഗി
റെഡ് ജിഞ്ചര്‍
റൊട്ടാല ഖലീലിയാന
റോസ്
റോസ് ചെത്തി
റോസ്മേരി
റ്റുലിപ്