
ചെങ്ങനീര്‍കിഴങ്ങ്, മലങ്കൂവ, ചെങ്ങഴി, എന്നെല്ലാം അറിയപ്പെടുന്ന ചെങ്ങഴിനീര്‍ക്കൂവ ഇഞ്ചിയുടെ കുടുംബത്തില്‍പ്പെട്ട ഒരു ഔഷധസസ്യമാണ്. (ശാസ്ത്രീയനാമം: Kaempferia rotunda). ചൈനീസ് വംശജനായ ചെങ്ങഴിനീര്‍ക്കൂവ ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു. ഭൂമി ചാമ്പ എന്ന സംസ്കൃതം പേരുള്ള ഈ ചെടിയുടെ പൂവ് മണ്ണില്‍നിന്നും ഇലകള്‍ ഉണ്ടാവുന്നതിനും മുന്‍പേ പുറത്തുവരുന്നു. ആന്റി ഓക്സിഡന്റ് ആയി ഉപയോഗിക്കാനാവുന്നതാണ് ഈ ചെടി.
No comments:
Post a Comment