
നാട്ടുംപ്രദേശങ്ങളില്‍ കാണുന്ന തരുതരുത്ത മുള്ളോടുകൂടിയ ചെമ്പരത്തി വര്‍ഗ്ഗത്തിലെ ഒരു കാട്ടു ചെടിയാണ് പനച്ചിയം അഥവാ പനച്ചി, പനഞ്ചി. പഞ്ചവന്‍, പഞ്ചോന്‍, കാളപ്പൂവ്, പനിച്ചോത്തി, ഉപ്പനച്ചം, കാര്‍ത്തിക പൂ, പനിച്ചകം, ഞാറന്‍പുളി, പന്‍ചകം, കാളിപ്പൂ, പഞ്ചവം, മലൈപുളിക്കായ എന്നൊക്കെ പ്രാദേശികമായി ഇത് അറിയപ്പെടുന്നു.
No comments:
Post a Comment