
ഭാരതത്തിലുടനീളം കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ചെണ്ടൂരകം. (Safflower). (ശാസ്ത്രീയനാമം: Carthamus tinctorius). പുഷ്പത്തിന്റെ കേസരം കുങ്കുമത്തിന് പകരം ഉപയോഗിക്കാറുണ്ട്. വിത്തുകളില്‍ നിന്നും ലഭിക്കുന്ന സസ്യഎണ്ണയ്ക്കു വേണ്ടിയാണ് വ്യാവസായികമായി വളര്‍ത്തുന്നത്. ഇന്ത്യ, അമേരിക്ക, മെക്സിക്കോ എന്നിവിടെയാണ് ചെണ്ടൂരകം ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്.
No comments:
Post a Comment