
ചെമ്പരത്തി വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നതും സാധാരണ പൂന്തോട്ടങ്ങളില്‍ കണ്ടുവരുന്നതുമായ ഒരു ഇനമാണ് മൊട്ടുചെമ്പരത്തി അഥവാ മുളകുചെമ്പരത്തി(Sleeping Hibiscus,Turk's Caps, Firecracker Hibicus) വിടരാന്‍ ശേഷിയില്ലാതെല്പം മാത്രം വിടര്‍ന്നു നില്ക്കുന്ന ഇനമായതിനാലാകണം ഇതിനെ മൊട്ടു ചെമ്പരത്തി എന്നു വിളിക്കുന്നത്. മെക്സിക്കോ ആണ് ജന്മദേശമെങ്കിലും ലോകത്താകമാനം കണ്ടുവരുന്ന ഒരു ഇനം കൂടിയാണ് ഇത്.
No comments:
Post a Comment