
ഒരു ചെറിയ അലങ്കാരച്ചെടിയാണ് കുടമുല്ല. (ശാസ്ത്രീയനാമം: Scadoxus multiflorus). തെക്കെ ആഫ്രിക്കയിലെ തദ്ദേശവാസിയായ സസ്യമാണ്. ചെടിയില്‍ വിഷമുണ്ട്. കേരളത്തില്‍ മിക്കയിടത്തും കാണാറുണ്ട്. കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ഈ ചെടി ഏപ്രില്‍ ലില്ലി എന്നും അറിയപ്പെടാറുണ്ട്. മണ്‍സൂണ്‍ ലില്ലി, ഫയര്‍ബാള്‍ എന്നും പേരുകളുണ്ട്. പൂങ്കുല കാണാന്‍ ഒരു ഫുട്ബോള്‍ പോലെ ഉരുണ്ടിരിക്കുന്നതു കൊണ്ടാണ് ആ പേരു ലഭിച്ചത്. മണ്‍സൂണ്‍ കാലമാവുമ്പോഴാണ് പൂക്കുക.
No comments:
Post a Comment