
10 മീറ്റര്‍ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda). ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളില്‍ വളരുന്ന ദുര്‍ബലകാണ്ഡമുള്ള വള്ളിച്ചെടി. കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ കാണ്ഡത്തില്‍ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും. അതുകൊണ്ട് കാട്ടില്‍ പണിയെടുക്കുന്നവര്‍ വേനല്‍ക്കാലത്ത് ഇതിന്റെ കാണ്ഡം മുറിച്ച് വെള്ളം കുടിക്കാറുണ്ട്.
പുല്ലാഞ്ഞിയും പുല്ലാഞ്ഞി മൂര്‍ഖനും തമ്മിലെന്താ ബന്ധം?
ReplyDelete