ഏകദേശം 30ഓളം വര്‍ഗങ്ങളുല്ല ഒരു സസ്യ ജനുസ്സാണ് ജമന്തി (ഇംഗ്ലീഷ്: Chrysanthemum). ജന്മസ്ഥലം ഏഷ്യയും ഉത്തര-പൂര്‍വ യൂറോപ്പും ആണ്. സംസ്കൃതത്തില്‍ സേവന്തികാ (सेवन्तिका) എന്നറിയപ്പെടുന്ന ജമന്തി, ഹിന്ദിയില്‍ ചന്ദ്രമല്ലിക (चंद्रमल्लिका) എന്നും തമിഴില്‍ ജവന്തി (ஜவந்தி) അഥവാ സാമന്തി (சாமந்தி) എന്നും മണിപ്പൂരിയില്‍ ചന്ദ്രമുഖി (চন্দ্রমুখী ) എന്നും അറിയപ്പെടുന്നു.
No comments:
Post a Comment